കോതമംഗലം: തൊടുപുഴ ഡി പോൾ പബ്ലിക്ക് സ്കൂളിൽ നടന്ന സെൻട്രൽ കേരള സഹോദയ ഇൻ്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കാറ്റഗറി -3 പെൺകുട്ടികളുടെ മത്സരത്തിൽ കോതമംഗലം മർത്തമറിയം പബ്ലിക്ക് സ്കൂളിനെ പ്രതിനിധീകരിച്ച അൽ…
തിരുവനന്തപുരം : അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കു…
കോതമംഗലം : കീരംപാറയിൽ ഇടിമിന്നലേറ്റ് നാശ നഷ്ടം സംഭവിച്ച 2 വീടുകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.കണിയാൻ കുടിയിൽ കെ പി കുര്യാക്കോസ്, കണിയാൻ കുടിയിൽ കെ പി മത്തായി എന്നിവരുടെ വീടുകൾക്കാണ് നാശ നഷ്ട…
തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാന്ദൻ (102) അന്തരിച്ചു. വി എസ് എന്ന രണ്ടക്ഷരത്തിലൂടെ മലയാളിയുടെ മനസിൽ വിപ്ലവ വെളിച്ചമായ…
തിരുവനന്തപുരം: ഏറെ അപകടകാരിയായ രാജവെമ്പാല ഉൾപ്പെടെ 750 ലേറെ പാമ്പുകളെ അതിസാഹസികമായി പിടികൂടി കാട്ടിലേക്ക് വിട്ട ആദ്യ വനിത ഫോറസ്റ്റ് ഓഫീസർ ഡോ: എസ്. റോഷ്നിക്ക് പ്രേംനസീർ സുഹൃത് സമിതി പ്രേംനസീർ ജനസേവ പ…
വീണ്ടും സര് ക്കാര് സംവിധാനങ്ങള്‍ ഉണര് ന്നു. ഓരോതവണയും അധികാരികള്‍ ഉണരണമെങ്കില്‍ ഓരോ ജീവന് ബലികൊടുക്കേണ്ട സ്ഥിതിയിലേയ്ക്ക് നമ്മുടെ ഭരണ, ഉദ്യോഗസ്ഥ വൃന്ദം മാറിക്കഴിഞ്ഞു. പഞ്ചായത്ത്തലം മ…
( Video) കോതമംഗലം : കടവൂർ, വടക്കേപുന്നമറ്റം പ്രദേശങ്ങളിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചു. വടക്കേപുന്നമറ്റം പള്ളിക്ക് സമീ…
അലബാമ: അമേരിക്കയിലെ അലബാമയിൽ വച്ച് ജൂൺ 27 മുതൽ ജൂലൈ 6 വരെ നടന്ന ലോക പോലീസ് & ഫയർ ഗെയിംസിൽ കോതമംഗലം സ്വദേശിയായ അജയ് തങ്കച്ചന് കരാട്ടെ യിൽ സ്വർണ്ണ മെഡൽ നേട്ടം.ഇന്ത്യൻ സി.ആർ.പി.എഫ് ലെ കരാട്ടെ ടീമില…
മാവേലിക്കര: മാവേലിക്കര, നൂറനാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സ…
കോതമംഗലം : തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രോവിൻസ് അംഗം സിസ്റ്റർ മേരി ബല്ലർമിൻ ഈഴക്കുന്നേൽ എസ് എച്ച് (79) അന്തരിച്ചു. സംസ്കാരം നാളെ (06/07/2025- ഞായർ ) ഉച്ചകഴിഞ്ഞ് മൂന്നിന് മൈലക്കൊമ്പ്…
ALAPUZHA
ഹരിപ്പാട് : വീയപുരം സന്മനസ്സ് കൂട്ടായ്മ സാമൂഹിക പ്രവർത്തകനായ ഡോ. ജോൺസൺ വാലയിൽ ഇടിക്ക…
Social Plugin