എടപ്പാൾ.കേരള പത്രപ്രവർത്തക അസ്സോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റിനെ വല്ല്യാട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര കമ്മറ്റി കണ്ണൻ പന്താവൂരിനെ ആദരിച്ചു.ക്ഷേത്രകമ്മറ്റിക്ക് വേണ്ടി സെക്രട്ടറി പ്രമോദ് മൊമന്റോ നൽകി.ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് കെ.ഷാജി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. എടപ്പാൾ പ്രസ്സ് റിപ്പോർട്ടേഴ്സ് ക്ലബ് സെക്രട്ടറിയും, കേരള പത്രപ്രവർത്തക അസ്സോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും, അഖില ഭാരത അയ്യപ്പ സേവാ സംഘം ജില്ലാ പ്രസിഡന്റും, ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂൾ കമ്മറ്റി സെക്രട്ടറിയുമാണ് കണ്ണൻ പന്താവൂർ.
.......................................................................................................................



.jpg)





0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മോർണിംഗ് ന്യൂസ് ഡെയ്ലിയുടെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.