
കോട്ടയം:കേരളാ പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷവും പ്രവർത്തകസംഗമവുംഇന്ന് 11:30ന് ഏറ്റുമാനൂർ വ്യാപാരഭവൻ ഹാളിൽ നടക്കുന്നു. ഈ സംഗമത്തിൽ മന്ത്രി ശ്രീ. മോൻസ് ജോസഫ്, റബർ ബോർഡ് ചെയർമാൻ ശ്രീ. എൻ. ഹരി എന്നിവർ ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നു. സംഗമത്തിന്റെ ഭാഗമായി പ്രവർത്തകർക്കുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയും ഓണക്കിറ്റ് വിതരണവും ഉണ്ടായിരിയ്ക്കും.




.jpg)





0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മോർണിംഗ് ന്യൂസ് ഡെയ്ലിയുടെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.