ദൃശ്യം ഒന്നും രണ്ടും മൂന്നും വൻ വിജയമായിരുന്നു. ഇതിന് പിന്നാലെയാണ് നാലാമതും ജോർജുക്കുട്ടി തിരികെയെത്തുമെന്ന് നിർമാതാവ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം നാലാം ഭാഗം സംബന്ധിച്ച് ജീത്തു ജോസഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
‘ദൃശ്യം നാലിലെ താരങ്ങൾ, ചിത്രീകരണം ആരംഭിക്കുന്ന തീയതി തുടങ്ങിയ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ചിത്രമായിരുന്നു ദൃശ്യം. 2013ൽ ആരംഭിച്ച ‘ദൃശ്യം’ ഫ്രാഞ്ചൈസി മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ത്രില്ലർ പരമ്പരകളിലൊന്നാണ്.











0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മോർണിംഗ് ന്യൂസ് ഡെയ്ലിയുടെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.