
കോതമംഗലം : കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ മാത്തമാറ്റിക്സ് ലാബിന്റെ ഉദ്ഘാടനം നടത്തി. 30 കമ്പ്യൂട്ടറുകൾ ഉള്ള പുതിയ ലാബിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.സ്കൂൾ മാനേജർ ബാബു കൈപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ വിശുദ്ധ മാർത്തോമ ചെറിയപള്ളി ട്രസ്റ്റിമാരായ കെ കെ ജോസഫ്, എ ബി വർഗീസ്,ഹോസ്പിറ്റൽ സെക്രട്ടറി സലിം ചെറിയാൻ,MBITS സെക്രട്ടറി ബിനോയ് തോമസ്, ഹെഡ്മിസ്ട്രസ് ബിന്ദു വർഗീസ്, പി ടി എ പ്രസിഡന്റ് സനീഷ് എസ് എന്നിവർ സംസാരിച്ചു സ്കൂൾ പ്രിൻസിപ്പൽ ഫാ. പൗലോസ് പി ഒ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷിബി കുര്യൻ നന്ദിയും പറഞ്ഞു.
ALSO READ: എം.എ കോളേജിൽ ബയോളജി സെമിനാർ. ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ നിർവഹിച്ചു. https://www.morningnewsonline.in/2025/08/macollage.html









0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മോർണിംഗ് ന്യൂസ് ഡെയ്ലിയുടെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.