കോതമംഗലം : റിട്ട. ഹെഡ്മാസ്റ്റർ പുതുപ്പാടി ചിറപ്പടി മണ്ണാറപ്രായിൽ എം എം തൊമ്മൻ (98)അന്തരിച്ചു. ഭാര്യ : പോത്താനിക്കാട്പുക്കുന്നേൽ കുടുംബാംഗം പരേതയായ അമ്മിണി .
മക്കൾ :ഡോ.സോമൻ തോമസ് (റിട്ട. അനസ്തറ്റിസ്റ്റ്, കോതമംഗലം ) ,ശാന്തകുമാരി (റിട്ട. പ്രിൻസിപ്പൽ വൊക്കേഷണൽ ഹയർ സെക്കൻണ്ടറി സ്ക്കൂൾ, മാതിരപ്പിള്ളി ) , പ്രൊഫ. ജോസഫ് തോമസ് റിട്ട. പ്രൊഫ. എം. എ കോളജ്, കോതമംഗലം ) .
മരുമക്കൾ : ഡോ.ഗ്രേസി മർക്കോസ് ( റിട്ട. ഇ എൻ റ്റി സ്പെഷ്യലിസ്റ്റ് കോതമംഗലം) ,ഡോ. പി കെ ജോർജ് പഴേക്കൽ(റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ കെ എൽ ഡി ബോർഡ്), ഡോ. ഷീല വർഗീസ് (റിട്ട. പ്രൊഫ. എം എ കോളേജ്കതമംഗലം).
സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പുതുപ്പാടിയിലുള്ള വസതിയിൽ ശുശ്രൂഷകൾ ആരംഭിച്ച് തുടർന്ന് പോത്താനിക്കാട് ഉമ്മണിക്കുന്ന് യാക്കോബായ പള്ളി സെമിത്തേരിയിൽ .











0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മോർണിംഗ് ന്യൂസ് ഡെയ്ലിയുടെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.